- Advertisement -

- Advertisement -

അടിവാരം റൂട്ടില്‍ പൈപ്പുപൊട്ടി കുടിവെളളം പാഴാകുന്നു

0

അടിവാരം റൂട്ടില്‍ പൈപ്പുപൊട്ടി കുടിവെളളം പാഴാകുന്നു. മേലെ കുറ്റിക്കൈതയിലും താഴെ കുറ്റിക്കൈതയിലുമായി മൂന്നിടങ്ങളിലാണ് പൈപ്പ് പൊട്ടിയത്. രണ്ടാഴ്ച്ചയായി വെളളം റോഡിലൂടെ ഒഴുകിയിട്ടും നന്നാക്കാന്‍ നടപടിയില്ല.പൈപ്പ് പൊട്ടിയത് കാരണം കതിനപ്പാറയിലേക്ക് ജലവിതരണവും തടസ്സപെട്ടു. കാരാപ്പുഴയില്‍ നിന്ന് ബത്തേരിയിലേക്ക് കുടിവെളളം കൊണ്ടുപോകുന്നതിന് വലിയ പൈപ്പുകള്‍ സ്ഥാപിച്ച ഭാഗത്താണ് രണ്ടിടങ്ങളില്‍ പൈപ്പ് പൊട്ടിയത്. ജലവകുപ്പിനെ വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പ്രദേശവാസി

Leave A Reply

Your email address will not be published.

You cannot copy content of this page