- Advertisement -

- Advertisement -

ശനിയാഴ്ച്ച വയനാട് ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചും ധര്‍ണയും

0

കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ശനിയാഴ്ച്ച ് വയനാട് ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ശക്തിപ്പെടുത്തുക, കേരള സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകള്‍ക്ക് കരുത്ത് പകരുക, ശമ്പളപരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരായ പോരാട്ടം ശക്തിപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page