- Advertisement -

- Advertisement -

മൃഗവേട്ട അമര്‍ച്ച ചെയ്യാന്‍ നടപടി സ്വീകരിക്കണം പി.ഡി ശശി

0

പുല്‍പ്പള്ളി വനാതിര്‍ത്തി മേഖലകളില്‍ മൃഗവേട്ട അമര്‍ച്ച ചെയ്യാന്‍ വനം വകുപ്പും പോലീസും അടിയന്തിര നടപടി സ്വീകരിക്കണം മെന്ന് സി.പി.ഐ നേതാവ് പി.ഡി ശശി. അതിര്‍ത്തി മേഖലകളില്‍ കള്ളത്തോക്കുകള്‍ വര്‍ദ്ധിച്ചിട്ടും ഇത് പിടികൂടുന്നതിന് ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാകാത്തതില്‍ ദുരുഹതയുണ്ടെന്ന് ശശി പറഞ്ഞു. അതിര്‍ത്തി മേഖലകളില്‍ കാട്ടിറച്ചി വ്യാപകമായി വില്പ്പന നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലും വനം വകുപ്പ് തയ്യാറാകാത്തിലും ദുരുഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page