- Advertisement -

- Advertisement -

ഐ.സിയുടെ നിലപാട് ഇരട്ടത്താപ്പ് – പി.എസ് വിശ്വംഭരന്‍

0

പുല്‍പ്പള്ളി കടമാന്‍തോട് പദ്ധതിയുമായി ബന്ധപ്പെട്ട് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് കിസാന്‍സഭ സംസ്ഥാന സമിതി അംഗം പി.എസ് വിശ്വംഭരന്‍. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ പദ്ധതിക്ക് അനുകുല നിലപാട് എടുക്കുന്ന എം എല്‍ എ പുല്‍പ്പള്ളി പഞ്ചായത്തില്‍ പദ്ധതിക്ക് എതിരായാണ് നില്‍ക്കുന്നതെന്നും ഇത് കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്നും വിശ്വംഭരന്‍. കടമാന്‍തോട് പദ്ധതി സംബന്ധിച്ച് എം എല്‍ എ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണമെന്ന് വിശ്വംഭരന്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

You cannot copy content of this page