- Advertisement -

- Advertisement -

എകദിന പരിലന പരിപാടി സംഘടപ്പിച്ചു

0

മാനന്തവാടി:അന്തര്‍ദേശീയ ദുരന്ത ലഘൂകരണ ദിനാചരണം ജില്ലാ ദുരന്തനിവാരണ അതോറിറ്റി വയനാടിന്‍റെയും താലൂക്ക് ഓഫീസ് മാനന്തവാടിയുടെയും നേതൃത്വത്തില്‍ മാനന്തവാടി മേരി മാതാ കോളേജില്‍ വെച്ച് എകദിന പരിലന പരിപാടി സംഘടപ്പിച്ചു.മാനന്തവാടി നഗരസഭചെയര്‍മാന്‍ വി.ആര്‍ പ്രവീജി ഉദ്ഘാടനം ചെയ്തു.ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ കെ.എം കുര്യന്‍ ദുരന്തനിവാരണ ക്ലാസെടുത്തു.മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ ഷാജു,കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സാവിയോ ജെയിംസ് എന്നിവര്‍ സംസാരിച്ചു.നഗരസഭ കൗൺസിലർമാർ ,എൻ.സി.സി. കേഡറ്റുകൾ എന്നി്വർ പരിപാടിിയിൽ സംബന്ധിച്ച് ഫയര്‍ ആന്റ് റെസ്‌ക്യു സ്റ്റേഷന്‍ മാനന്തവാടിയുടെ നേതൃത്വത്തില്‍ ‘മോക്ഡ്രില്‍ ‘ അവതരിപ്പിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page