- Advertisement -

- Advertisement -

കൃഷിഭവനിലേക്ക് മാര്‍ച്ച് നടത്തി

0

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി അട്ടിമറിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തില്‍ കര്‍ഷക മോര്‍ച്ച പ്രവര്‍ത്തകര്‍ എടവക കൃഷിഭവനിലേക്ക് മാര്‍ച്ച് നടത്തി. കര്‍ഷക മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി വിജയന്‍ കൂവണ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

Leave A Reply

Your email address will not be published.

You cannot copy content of this page