പുല്‍പ്പള്ളി ബത്തേരി റോഡില്‍ ചെറിയ കുരിശിന് സമീപം റോഡിലെ കുഴികള്‍ തല്ക്കാലികമായി അടയ്ക്കാന്‍ തീരുമാനം. മഴമാറിയാല്‍ റോഡ് ടാര്‍ ചെയ്യും. ചെറിയ കുരിശിന് സമീപം റോഡില്‍ വര്‍ഷങ്ങളായി രൂപം കൊണ്ട കുഴികള്‍ അടയ്ക്കാന്‍ പിഡബ്ല്യൂ.ഡി അധികൃതര്‍ മടികാണിക്കുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍ വാഴ നട്ടതടക്കം സംഭവങ്ങള്‍ വയനാട് വിഷന്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
- Advertisement -
- Advertisement -