കര്‍ണ്ണാടകയില്‍ കെ എസ് ആര് ടി സി സ്കാനിയ ബസ് റോഡില്‍ നിന്നും തെന്നി നീങ്ങി.ഡ്രൈവറുടെ മനസാന്നിധ്യം വന്‍ അപകടം ഒഴിവായി. തിരുവനന്തപുരത്ത് നിന്നും മൈസൂരിലേക്ക് പോകുകയായിരുന്ന കെ എസ് ആര് ടി സി സ്കാനിയ ബസ്സാണ് ഭീമന്‍പേട് ടോള്‍ ബൂത്തിന് സമീപം റോഡില്‍ നിന്നും തെന്നി നീങ്ങിയത്. ആര്‍ക്കും സാരമായ പരിക്കില്ല
- Advertisement -
- Advertisement -