- Advertisement -

- Advertisement -

ജലസംരക്ഷണത്തിന് ഇനി തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി

0

75 ശതമാനം തൊഴിലുകളും ജലസംരക്ഷണത്തിന് വിനിയോഗിക്കണം. തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി കേന്ദ്ര ഗവണ്‍മെന്റ് 2019-20 വര്‍ഷത്തില്‍ രാജ്യത്താകെ സൃഷ്ടിക്കപ്പെടുന്ന 258 കോടി തൊഴിലുകളില്‍ 193 കോടി തൊഴില്‍ ദിനങ്ങളും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കാനാണ് കേന്ദ്ര നിര്‍ദ്ദേശം . വരും വര്‍ഷങ്ങളിലെ രൂക്ഷമായ വരള്‍ച്ചയെ നേരിടാന്‍ കരുതല്‍ നടപടിയായാണ് പുതിയ തീരുമാനം.

Leave A Reply

Your email address will not be published.

You cannot copy content of this page