- Advertisement -

- Advertisement -

നാളെ വിദ്യാഭ്യാസ ബന്ദ്

0

എബിവിപി സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ കേരളത്തില്‍ വിദ്യാഭ്യാസ ബന്ദിന് എബിവിപി സംസ്ഥാന അധ്യക്ഷന്‍ പ്രിന്റു മഹാദേവ് ആഹ്വാനംചെയ്തു.

Leave A Reply

Your email address will not be published.

You cannot copy content of this page