- Advertisement -

- Advertisement -

തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വന്‍ സ്വര്‍ണ്ണവേട്ട

0

തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വന്‍ സ്വര്‍ണ്ണവേട്ട.എക്‌സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് 30 കിലോ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പടികൂടിയത്.ഓപ്പണ്‍ മാര്‍ക്കറ്റില്‍ ഏകദേശം 10 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണിത്.സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page