പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാര തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജൂണ്‍ 30 വരെ ലഭിക്കുന്ന അപ്പിലുകള്‍ ജില്ലാ കലക്ടര്‍മാര്‍ പരിഗണിക്കും.ഇതിനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നത് 2019 ജനുവരി 31 ആയി നിശ്ചയിച്ചിരുന്നു.ഇതിന് ശേഷവും നിരവധി അപ്പിലുകള്‍ ലഭിച്ചതോടെയാണ് ജൂണ്‍ 30 വരെ അപ്പിലുകള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
- Advertisement -
- Advertisement -