- Advertisement -

- Advertisement -

ഫോറസ്റ്റ് ഓഫീസ് പ്രതിഷേധ മാര്‍ച്ച് ജൂണ്‍ 26-ന്

0

പുല്‍പ്പള്ളി കന്നാരംപുഴ പ്രദേശത്ത് രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വണ്ടിക്കടവ്, ഫോറസ്റ്റ് ഓഫീസിലേക്ക് കുടുംബശ്രീയുടെയും വനിതാ കൂട്ടായ്മയുടെയും നേതൃത്വത്തില്‍ ഈ മാസം 26-ന് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാസങ്ങളായി വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിച്ചിട്ടും വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകാത്തതിനെതിരെയാണ് പ്രതിഷേധ കൂട്ടായ്മ നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം റീജ ജയദേവന്‍, സിനി രാജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

You cannot copy content of this page