- Advertisement -

- Advertisement -

വായനാ ദിനാചരണവും പഠനോപകരണങ്ങളുടെ വിതരണവും

0

മീനങ്ങാടി എല്‍ദോ മാര്‍ ബസേലിയോസ് കോളേജില്‍ വായനാ ദിനാചരണവും കൊമേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണങ്ങളുടെ വിതരണവും നടത്തി. മലബാര്‍ ഭദ്രാദ്രാസന മെത്രാപ്പൊലീത്ത സക്കറിയാസ് മോര്‍ പോളികാര്‍പ്പസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പള്‍ പ്രൊഫ. പ്രേംജി ഐസക് അധ്യക്ഷനായിരുന്നു.പഞ്ചായത്തംഗം മിനി സാജു,ഫാ.ബേബി ഏലിയാസ്, ഫാ.ബൈജു മനയത്ത്,ഫാ.കെ പി അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page