- Advertisement -

- Advertisement -

കാടകം 2017 ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു

0

ദേശീയ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കല്‍പ്പറ്റ സാമൂഹ്യവനവല്‍കരണ വിഭാഗം,ഗവ.പ്രൈമറി സ്‌ക്കുള്‍ ചിത്രഗിരി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാടകം 2017 എന്ന പേരില്‍ ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. കുട്ടികള്‍ക്കുള്ള കൊളാഷ് .പോസ്റ്റര്‍ രചന മത്സരങ്ങളും പരിപാടിയുടെ ഭാഗമായി നടത്തി.വടുവഞ്ചാല്‍ ചിത്രഗിരി സ്‌ക്കുലില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷഹര്‍ബാന്‍ സൈതലവി ഉദ്ഘാടനം ചെയ്തു .എ വി പ്രിയ ്അദ്ധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെറ്റി ജോസഫ് സമ്മാനദാനം നിര്‍വഹിച്ചു.വി രവീന്ദ്രന്‍,കെ വിജയന്‍ ,പി യശോധ,സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു

 

Leave A Reply

Your email address will not be published.

You cannot copy content of this page