- Advertisement -

- Advertisement -

കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

0

മീനങ്ങാടിയില്‍ ജൂണ്‍ 30 ന് നടക്കുന്ന കേരള പോലീസ് അസോസിയേഷന്‍ 36-ാമത് വയനാട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് മീനങ്ങാടിയില്‍ മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ഭരതന്‍ ഉദ്ഘാടനം ചെയ്തു. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അമ്മദ്, വ്യാപാരി വ്യവസായി യൂത്ത് മൂവ്‌മെന്റ് പ്രസിഡണ്ട് ഫൈസല്‍, ജില്ലാ സെക്രട്ടറി സതീഷ് കുമാര്‍ , മുന്‍ കാല സംഘടനാ ഭാരവാഹികളായ ജോണി , മാത്യു, വിജയന്‍, അഷറഫ്, ജോര്‍ജ്ജ്, സതീശന്‍ പനങ്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ശശിധരന്‍ അദ്ധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page