ബത്തേരി മുനിസിപ്പാലിറ്റി കൃഷിഭവന് മുഖേന വിതരണം ചെയ്യുന്ന പച്ചക്കറിത്തൈകളുടെ വിതരണം ഒന്‍പതാം ഡിവിഷനില്‍ നടത്തി.കുരുമുളക് സംരക്ഷണ സമിതിയുടെ സഹകണത്തോടെ നടത്തിയ പച്ചക്കറിത്തൈ വിതരണം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി കെ സുമതി ഉദ്ഘാടനം ചെയ്തു.അച്ചുതന് അധ്യക്ഷനായിരുന്നു.വിഷ്ണു, നിഷ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -