സൗദി അറേബ്യയില്‍ ഹൃദായഘാതം മൂലം മരണപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ബത്തേരി നായിക്കട്ടി മാളപ്പുര അഷ്റഫിന്റെ മകന് നൗഫല്‍ (32) ന്റെ മൃതദേഹമാണ് നാളെ വൈകീട്ട് നായ്ക്കട്ടിയിലെ വീട്ടിലെത്തിക്കുക.തുടര്‍ന്ന് വൈകിട്ട് 5.30ന് നായ്ക്കട്ടി ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്കാരും നടത്തും.ഇക്കഴിഞ്ഞ എട്ടിനാണ് നൗഫല്‍ മരണപ്പെട്ടത്.
- Advertisement -
- Advertisement -