- Advertisement -

- Advertisement -

കുഴഞ്ഞ് വീണു മരിച്ചു

0

കട ഉടമ കുഴഞ്ഞ് വീണ് മരിച്ചു. നിരവില്‍പ്പുഴ മട്ടില്ലയത്ത് കുറുപ്പം വീട്ടില്‍ കെ.വി.കൃഷ്ണന്‍ എന്ന കിട്ടന്‍ (74) ആണ് മരിച്ചത്. ഇന്നലെ രാത്രി കടയില്‍ സാധനങ്ങള്‍ പൊതിയുന്നതിനിടയില്‍ കുഴഞ്ഞു വീണ കൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.മക്കള്‍.ഗിരീഷ് (ഖത്തര്‍) ഗീത, രജീഷ് മരുമക്കള്‍: രജനി, സംഗീത്

Leave A Reply

Your email address will not be published.

You cannot copy content of this page