- Advertisement -

- Advertisement -

പ്രൊഫസറെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0

തലപ്പുഴ വയനാട് എഞ്ചിനീയറിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസറെ മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം സ്വദേശി സദാശിവനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇക്കഴിഞ്ഞ 15നാണ് ഇയാള്‍ ലോഡ്ജില്‍ റൂമെടുത്തത്.

Leave A Reply

Your email address will not be published.

You cannot copy content of this page