- Advertisement -

- Advertisement -

പി.ബി രഘുനാഥ് (62) അന്തരിച്ചു

0

മാനന്തവാടി: വയനാട് ജില്ലാ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഓഫീസിലെ മുൻ ഡ്രൈവറായിരുന്ന മാനന്തവാടി പാണ്ടിക്കടവ് അഗ്രഹാരം ജ്യോതി നിവാസിൽ പി.ബി രഘുനാഥ് (62) അന്തരിച്ചു. ഭാര്യ:  വത്സല. മക്കൾ: ഗീത, അനൂപ് (മമ്മി ആൻഡ് ഡാഡി, മാനന്തവാടി), ജ്യോതി. മരുമക്കൾ: വിജയൻ, സുരതി. ശവസംസ്കാരം വ്യാഴാഴ്ച  പത്തിനു വീട്ടുവളപ്പിൽ.

Leave A Reply

Your email address will not be published.

You cannot copy content of this page