- Advertisement -

- Advertisement -

സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നാളെ

0

വയനാട് ആരോഗ്യ വകുപ്പും, നാഷണല്‍ ഹെല്‍ത്ത് മിഷനും, തിരുനെല്ലി ഗ്രാമപഞ്ചായത്തും, കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി നാളെ (ഞായറാഴ്ച )രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ കാട്ടിക്കുളത്തെ തിരുനെല്ലി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ( കല്ല്യാണ മണ്ഡപം) വെച്ച് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് കണ്ണടകളും, തിമിര ശസ്ത്രക്രിയകളും സൗജന്യമായിരിക്കും. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 8.30 മണി മുതല്‍ ആരംഭിക്കും.

Leave A Reply

Your email address will not be published.

You cannot copy content of this page