നൂല്‍പ്പുഴയിലെ കല്ലുമുക്ക് കുറുമകോളനിയിലെ സുമിത്രയുടെ പശുവിനെയാണ് കഴിഞ്ഞ ദിവസം കടുവ ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്.കോളനിക്ക് സമീപത്തെ പുഴക്കരിയില്‍ മേയുന്നതിനിടെയാണ് കടുവ പശുവിനെ ആക്രമിച്ചത്.ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തിയതോടെ കടുവ കാട്ടിലേക്ക് മറഞ്ഞു.സംഭവത്തെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
- Advertisement -
- Advertisement -