- Advertisement -

- Advertisement -

പെരുമ്പാമ്പിനെ പിടികൂടി

0

ചാമപ്പാറ പാഴൂക്കര സുബ്രഹ്മണ്യന്റെ പുരയിടത്തിലെ തെങ്ങിന്‍ ചുവട്ടിലാണ് 3 മീറ്ററിലധികം വരുന്ന പെരുമ്പാമ്പിനെ പിടികൂടിയത്.തൊഴിലുറപ്പ് തൊഴിലാളികള്‍ തെങ്ങിന്‍ തടം തുറക്കുമ്പോഴാണ് പാമ്പിനെ കണ്ടത്.തുടര്‍ന്ന് വനം വകുപ്പ് താല്‍കാലിക വാച്ചര്‍ ആന്റോ നെടുന്താനത്ത് പാമ്പിനെ
രാവിലെ 10 മണിയോടെ പിടികൂടി.ഉച്ചകഴിഞ്ഞ് വയനാട് വന്യജീവി സങ്കേതത്തിലെ ഉള്‍ക്കാട്ടില്‍ വിട്ടയച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page