- Advertisement -

- Advertisement -

കാര്‍ കുഴിയിലേക്ക് മറിഞ്ഞു

0

തേറ്റമലയില്‍ റോഡില്‍ നിന്നും കാര്‍ തെന്നിമാറി കുഴിയിലേക്ക് മറിഞ്ഞു. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. പന്തിപ്പൊയില്‍ സ്വദേശിയുടെ കാറാണ് മറിഞ്ഞത്. ഇന്ന് രാവിലെ എട്ടരയോടെ അഞ്ചാം പീടികയില്‍ നിന്നും പന്തിപ്പൊയിലേക്ക് പോകുന്ന വഴിയാണ് അപകടം.

Leave A Reply

Your email address will not be published.

You cannot copy content of this page