വൈത്തിരി തളിപ്പുഴ കൃഷ്ണന് നമ്പ്യാരുടെ മകള്‍ പ്രീത(43) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ലക്കിടിയിലായിരുന്നു അപകടം. റിസോര്‍ട്ട് ജീവനക്കാരിയായ ഇവര്‍ ജോലിക്ക് പോകാനായി സഹോദരന്റെ ജീപ്പില്‍ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കവെ കാറ് ഇടിക്കുകയായിരുന്നു.ഉടന്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
- Advertisement -
- Advertisement -