മൂപ്പൈനാട് റിപ്പണ്‍ അരമംഗലം ചാലില്‍ ബൈക്ക് ചെളിയില്‍ തെന്നി 15 അടിയോളം താഴ്ചയിലുള്ള തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. അരമംഗലം സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9മണിയോടെയായിരുന്നു അപകടം. കെ എല്‍ 56 ബി 7795 നമ്പര്‍ ബജ്ജാജ് ഡിസ്ക്കവര്‍ ബൈക്കാണ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. തലയ്ക്കും കാലിനും കൈമുട്ടിനും പരിക്കേറ്റ ഉണ്ണികൃഷ്ണന് അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
- Advertisement -
- Advertisement -