- Advertisement -

- Advertisement -

വാഹനാപകടം ലോട്ടറി തൊഴിലാളി മരിച്ചു

0

വൈത്തിരിയില്‍ വാഹനാപകടത്തില്‍ ലോട്ടറി തൊഴിലാളി മരിച്ചു. വൈത്തിരിയിലെ കുടിയിരിപ്പു കണ്ടം സുനില്‍(42) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1 മണിയോടെ കെഎസ്ഇബിക്ക് സമീപമായിരുന്നു അപകടം. ലോറിയുടെ പിന്‍ഭാഗം ബൈക്കിലിടിച്ചാണ് അപകടമെന്ന് പറയുന്നു

Leave A Reply

Your email address will not be published.

You cannot copy content of this page