- Advertisement -

- Advertisement -

കെ.സി.വൈ.എം സമാധാന സന്ദേശ യാത്രയ്ക്ക് സ്വീകരണം നല്‍കി

0

കെ.സി.വൈ.എം സംസ്ഥാന സമിതി നടത്തുന്ന സമാധാന സന്ദേശ യാത്രയ്ക്ക് മാനന്തവാടിയില്‍ സ്വീകരണം നല്‍കി.സ്വീകരണ ചടങ്ങ് മാനന്തവാടി രൂപത വികാരി ജനറല്‍ മോണ്‍.അബ്രാഹം നെല്ലിക്കല്‍ ഉദ്ഘാടനം ചെയ്തു .രൂപതാ പ്രസിഡന്റ് എബിന്‍ മുട്ടപ്പള്ളി ജാഥാ ക്യാപ്റ്റന്‍ സിറിയക് ചാഴിക്കാടന്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു.സംസ്ഥാന പ്രസിഡന്റ് സിറിയക്ക് ചാഴിക്കാടന്‍നടത്തുന്ന സമാധാന യാത്രയ്ക്ക് കേരളത്തില്‍ 32 രൂപതാ കേന്ദ്രങ്ങളില്‍ സ്വീകരണം സംഘടിപ്പിച്ചിട്ടുണ്ട്‌സംസ്ഥാന സെക്രട്ടറി റോസ്മോള്‍,ജിഷിന്‍ മുണ്ടക്കത്തടത്തില്‍ ഫാ.അഗസ്റ്റിന്‍ ചിറക്കത്തോട്ടം,ഫാ.മാത്യു മലയില്‍, ഫാ. ജോസഫ് പരുവുമേല്‍,ഗ്രാലിയ അന്ന അലക്സ്,ജിയോ ജെയിംസ് മച്ചുകുഴി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page