- Advertisement -

- Advertisement -

ടിപ്പര്‍ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

0

പനമരത്ത് ടിപ്പര്‍ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. നെല്ലിയമ്പം സ്വദേശി യൂസഫ്(65) ആണ് മരിച്ചത്. പനമരം നടവയല്‍ റോഡില്‍ വെയിറ്റിംഗ് ഷെഡ്ഡിലേക്ക് പോകാന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഇന്ന് കാലത്ത് 11 മണിയോടെയായിരുന്നു അപകടം

Leave A Reply

Your email address will not be published.

You cannot copy content of this page