കല്‍പ്പറ്റ ഗവ. കോളജ് അദ്ധ്യാപകന് ലുഖ്മാനെ(34) കാണ്മാനില്ലെന്ന് പരാതി. ഇന്നലെ രാവിലെ മുതലാണ് കാണാതായതെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടു.മാതൃഭൂമി മുന്‍ തിരൂര്‍ ലേഖകനാണ് ലുഖ്മാന്.കണ്ടു കിട്ടുന്നവര്‍ 9497407043, 8301847428 എന്ന നമ്പറിലോ അടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കുക
- Advertisement -
- Advertisement -