- Advertisement -

- Advertisement -

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. യുവാവ് അറസ്റ്റില്‍

0

.പ്രതിക്കെതിരെ പോക്‌സോ കേസ്.മീനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനേഴ്കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കാക്കവയല്‍ സ്വദേശി അമല്‍ (21) നെയാണ് മീനങ്ങാടി സര്‍ക്കിള്‍
ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.കുട്ടിയെ പല ദിവസങ്ങളിലായി ഇയാള്‍ പീഡിപ്പിച്ചതായാണ് പരാതി.പ്രതിക്കെതിരെ ബലാത്സംഗത്തിനും,പോക്‌സോ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page