- Advertisement -

- Advertisement -

ഗോത്രവര്‍ഗ്ഗ മധ്യവയസ്‌ക്കന്‍ മരിച്ചു അസ്വഭാവിക മരണത്തിന് കേസ്

0

ഗോത്രവര്‍ഗ്ഗ മധ്യവയസ്‌ക്കനെ കോളനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മുത്തങ്ങ കുമഴി കാട്ടുനായ്ക്ക കോളനിയിലെ ചെരുവന്‍ 56 നെയാണ് സമീപത്തെ ചുക്കാലിക്കുനി കോളനിയില്‍ മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്.കഴിഞ്ഞ രാത്രിയില്‍ കോളനിയിലെത്തിയ ചെരുവനെ കോളനിയിലെ ഒരു സംഘം ആളുകള്‍ മര്‍ദ്ധിച്ചതായി ആരോപണമുണ്ട്.സംഭവത്തില്‍ അസ്വാഭവിക മരണത്തിന് ബത്തേരി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page