വയനാട് കാക്കവയല്‍ സ്വദേശി ശിവജിയുടെ മകള്‍ വിഷ്ണുപ്രിയ ( 17 ) യെ 31.05.19 എറണാകുളത്തുള്ള അമ്മയുടെ അടുത്ത് നിന്നും വയനാട്ടിലേക്കുള്ള യാത്ര മധ്യേ കാണാതായി. കാണാതാവുമ്പോള്‍ നീല നിറത്തിലുള്ള ചുരിദാര്‍ ആണ് ധരിച്ചിരുന്നത് എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് കുട്ടി ഒറ്റക്ക് ട്രെയിനിലാണ് യാത്ര ചെയ്തത്. കുട്ടിയുടെ കൈയ്യില്‍ ഫോണ്‍ ഇല്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കുക ശിവജി: 09605964319 മീനങ്ങാടി പോലീസ് 04936247204
- Advertisement -
- Advertisement -