- Advertisement -

- Advertisement -

ഇഫ്താര്‍ വിരുന്നും യാത്രയയപ്പ് സമ്മേളനവും

0

വയനാട് പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്നും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ സ്ഥലം മാറിപോകുന്ന മനോരമ ന്യൂസ് ക്യാമറാമാന്‍ ഖാജാ ഹുസൈന് യാത്രയയപ്പ് നല്‍കി.വൃക്ഷത്തൈ വിതരണ ഉദ്ഘാടനവും സബ് കളക്ടര്‍ നിര്‍വഹിച്ചു.പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടി അധ്യക്ഷനായിരുന്നു.പ്രസ്‌ക്ലബ് സെക്രട്ടറി പി.ഒ ഷീജ,വി.മുഹമ്മദലി (മാധ്യമം), ജയ്സണ്‍ മണിയങ്ങാട്ട് (ഏഷ്യാനെറ്റ്),ബിജു (മനോരമ) ന്യൂസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page