ജോലിയില്‍ കൃത്യനിഷ്ഠ പാലിച്ചില്ല കല്‍പ്പറ്റ എ.ടി.ഒയെ സസ്പെന്റ് ചെയ്തു
മേലുദ്യോഗസ്ഥരുടെ അനുവാദമില്ലാതെയും,മുന്നറിയിപ്പില്ലാതെയും അവധിയില്‍ പോകുന്നതുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ കെ.എസ്.ആര്‍.ടി.സി. യൂണിറ്റിലെ എ.ടി.ഒ. റ്റി.വി. കോശിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.കെ.എസ്.ആര്‍.ടി.സി.സി വിജിലന്‍സ് ഡയറക്ടര്‍ ആണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഇത്തരം പ്രവൃത്തി ഗുരുതരമായ ഔദ്യോഗിക കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്ന് ബോധ്യമായതിനാലാണ് നടപടി