കാപ്പിസെറ്റ് കന്നാരംപുഴയില്‍ നിധിനെ വെടിവെച്ചു കൊന്ന കേസില്‍ ഷാര്‍ളിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കി പ്രതിയെ വിട്ടുകിട്ടാന്‍ ഉടന്‍ നടപടി സ്വീകരിക്കും. ഷാര്‍ളിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താനാണ് നീക്കം. കഴിഞ്ഞ ദിവസം ചായമ്പത്ത് നിന്ന് അവശനിലയില്‍ പിടികൂടിയ ഷാര്‍ളിയെ വിശദമായി ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല.
- Advertisement -
- Advertisement -