ഓടപ്പള്ളം-കൊട്ടനോട് പ്രദേശങ്ങളില്‍ കാട്ടാനശല്യം അതിരൂക്ഷം.വനാതിര്‍ത്തിയിലെ കല്മതില്,പ്രതിരോധ കിടങ്ങ് എന്നിവ തകര്‍ത്താണ് കാട്ടാനകൂട്ടം കൃഷിയിടത്തില്‍ ഇറങ്ങുന്നത്.ആനപ്പേടിയില്‍ സൈ്വര്യജീവിതം നഷ്ടപ്പെട്ടതായി നാട്ടുകാര്‍.സന്ധ്യമയങ്ങുന്നതോടെ ജനവാസകേന്ദ്രങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങുന്നതിനാല്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ് ആളുകള്‍.അതിരൂക്ഷമായി കാട്ടാനശല്യത്താല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴും പരിഹാരം കാണാന്‍ ബന്ധപ്പെട്ട വകുപ്പ് തയ്യാറാകുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.
- Advertisement -
- Advertisement -