- Advertisement -

- Advertisement -

ഓണവിപണിയില്‍ വിജയഗാഥ മുഴക്കി കുടുംബശ്രീ

0

ഓണവിപണിയില്‍ വിജയഗാഥ മുഴക്കി കുടുംബശ്രീ. ഇത്തവണ കുടുംബശ്രീ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ചത് എണ്‍പത്തിരണ്ടായിരം കിലോ പച്ചക്കറി.26 സിഡിഎസ് ഓണചന്തകളും 12 പ്രീമാര്‍്ക്കറ്റുകളുമാണ് വിപണിയിലിടപെട്ടുകൊണ്ട് കുടുംബശ്രീ നടത്തിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page