പാട്ടവയല്‍ കാരക്കുനി സ്വദേശി ബാലകൃഷ്ണന് (45) ആണ് മരിച്ചത്.ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം പാട്ടവയലിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബാലകൃഷ്ണന് കടയടച്ച് വീട്ടിലേക്ക് പോകും വഴിയാണ് കാട്ടാന ആക്രമിച്ചത്.ഗുരുതര പരിക്കേറ്റ ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത് .മൃതദേഹം വൈത്തിരി ഗവ.ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.ഭാര്യ രാധ.
- Advertisement -
- Advertisement -