തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞാല്‍ ഉടനെ ബത്തേരി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്ന് ബത്തേരി നഗരസഭാ ചെയര്മാന് ടി.എല്‍ സാബു. ട്രാഫിക് സംവിധാനം നിയന്ത്രിക്കേണ്ട പൊലീസ് തിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാണ് നിലവില്‍ ട്രാഫിക് സംവിധാനം താളംതെറ്റിയതെന്നും ഉടന്‍ ട്രാഫിക് അഡൈ്വസര്‍ കമ്മിറ്റി വിളിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കുമെന്നും ടി.എല്‍ സാബു പറഞ്ഞു.
- Advertisement -
- Advertisement -