- Advertisement -

- Advertisement -

വിചിത്രയുടെ വീട്ടില്‍ കുടിവെള്ളം ലഭ്യമാക്കി

0

അമ്പലവയല്‍ ചീങ്ങേരി കോളനിയിലെ വിചിത്രയുടെ വീട്ടില്‍ കുടിവെളളം ലഭ്യമാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കുടിവെള്ള പദ്ധതിയില്‍ നിന്നും വെള്ളം ലഭിക്കുന്നില്ല എന്ന പരാതിയുമായി വിചിത്ര കളക്‌ട്രേറ്റിന് മുന്നില്‍ എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ഇടപെട്ട് അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പട്ടികവര്‍ഗ്ഗ വികസനവകുപ്പ് എന്നിവരുടെ സഹകരണത്തോടെ കോളനിയിലെ വീട്ടില്‍ പൈപ്പുകള്‍ അറ്റകുറ്റപ്പണി നടത്തി കുടിവെള്ളം എത്തിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page