കേരളത്തില്‍ നോമ്പുകാലത്ത് ഭക്ഷണശാലകള്‍ അടച്ചിടുന്നത് പുന:പരിശോധിക്കണമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സംസ്ഥാന-ജില്ലാനേതാക്കള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപെട്ടു. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍, മനുഷ്യാവകാശ കമ്മീഷന്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി എന്നിവര്‍ക്ക് കത്ത് നല്‍കിയതായും നടപടിയുണ്ടാവാത്തപക്ഷം സംഘടനയുടെ നേതൃത്വത്തില്‍ ബദല്‍ സംവിധാനം സംസ്ഥാനത്തുടനീളം ഏര്‍പ്പെടുത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
- Advertisement -
- Advertisement -