- Advertisement -

- Advertisement -

മാനന്തവാടി നഗരസഭ ഇരുപത്തി ഒമ്പതാം ഡിവിഷൻ ഓണോത്സവം 2017 സംഘടിപ്പിച്ചു

0

മാനന്തവാടി നഗരസഭ ഇരുപത്തി ഒമ്പതാം ഡിവിഷൻ ഓണോത്സവം 2017 സംഘടിപ്പിച്ചു കണിയാരം സെന്റ് ജോസഫ് ടി.ടി.ഐയിൽ നടന്ന ഓണോത്സവം നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് ഉദ്ഘാടനം ചെയ്തു.വിവിധങ്ങളായാ മത്സരങ്ങളും ഓണസദ്യയും ഉണ്ടായി.

പൂക്കള മത്സരം, കസേരകളി, കലം തല്ലി പൊട്ടിക്കൽ, സ്പൂൺ റൈസ്, തുsങ്ങിയ മത്സരങ്ങൾ നടന്നു സമാപന ചടങ്ങിൽ വാർഡ് കൗൺസിലർ പി.വി. ജോർജ് അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ പ്രദീപശശി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലില്ലി ജോയി കൗൺസിലർമാരായ ജേക്കബ്ബ് സെബാസ്റ്റ്യൻ, ഷീജ ഫ്രാൻസിസ്, മജീബ് കോടിയോടൻ, കത്തിഡ്രൽ വികാരി ഫാ: പോൾ മുണ്ടോലിക്കൽ, മേരിമാതാ കോളേജ് മാനേജർ ഫാ: ജോർജ് മൈലാടൂർ എ.ഡി.എസ് പ്രസിഡന്റ് മിനി പോൾ, സെക്രട്ടറി സെഫിയ കുഞ്ഞുമുഹമദ്, തുടങ്ങിയവർ സംസാരിച്ചൂ. വിഭവ സ മൃദ്ദമായി ഓണസദ്യയും ഉണ്ടായി

Leave A Reply

Your email address will not be published.

You cannot copy content of this page