- Advertisement -

- Advertisement -

കമ്പളക്കാട് വസ്ത്രോല്‍സവം 2019ന് തുടക്കമായി.

0

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ കമ്പളക്കാട് സംഘടിപ്പിക്കുന്ന വസ്ത്രോല്‍സവം 2019ന് തുടക്കമായി.വസ്ത്രോല്‍സവം 2019 ന്റെ ആഘോഷത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് ടൗണില്‍ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ടൗണ്‍ ബസ്സ്്്സ്റ്റാന്റ്് പരിസരത്തുന്നിന്നും ആരംഭിച്ച ഘോഷയാത്ര കെല്‍ട്രോണ്‍ വളവ്് ചുറ്റി കമ്പളക്കാട് ടൗണില്‍ അവസാനിച്ചു. ഘോഷയാത്രയില്‍ 100 റോളം വ്യാപാരികള്‍ പങ്കെടുത്തു.മെയ്യ്് 15 മുതല്‍ ജൂണ്‍ 15 വരെയാണ് വസ്ത്രോല്‍സവം. ഘോഷയാത്രക്ക് കമ്പളക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് പ്രസിഡന്റ് അസ്ലം ബാവ, സെക്രട്ടറി താരീഖ് കടവന്‍ , വൈസ് പ്രസിഡന്റ് വിനോദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page