- Advertisement -

- Advertisement -

ബത്തേരി ശ്രേയസ്സിന്റെ നേതൃത്വത്തില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

0

ബത്തേരി ശ്രേയസ്സിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി,പ്ലസ്ടും പരീക്ഷകളില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.ശ്രേയസ്സ് ട്രയിനിംഗ് ഹാളില്‍ നടന്ന ചടങ്ങില്‍ പരിപാടിയുടെ ഉദ്ഘാടനം ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു നിര്‍വ്വഹിച്ചു.ബത്തേരി രൂപതാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ തോമസ് അധ്യക്ഷനായിരുന്നു.ശ്രേയസ്സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ബെന്നി ഇടയത്ത്,ഫാ.തോമസ് പുനമട തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page