- Advertisement -

- Advertisement -

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

0

വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തില്‍. എസ്.എസ്.എല്‍.സി, പ്ലസ്ടു,യു.എസ്.എസ് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പരിപാടി വെള്ളമുണ്ട പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കെ കെ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. കവി പവിത്രന്‍ തീക്കുനി ലൈബ്രറിയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന കലണ്ടര്‍ പുറത്തിറക്കി. ബെന്യാമിന്‍ മാസ്റ്റര്‍, ഡോക്ടര്‍ സിജോ കുര്യാക്കോസ്, എകരത്ത് മൊയ്തുഹാജി, എം ശശി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page