കല്‍പ്പറ്റയിലെ മത്സ്യ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ മീനില്‍ ജീവനുള്ള പുഴുക്കള്‍. കല്‍പ്പറ്റ സ്വദേശിയാണ് ഇന്ന് രാവിലെ മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങിയത്. മീന്‍ വൃത്തിയാക്കി മസാല പുരട്ടി പൊരിക്കാന്‍ തുടങ്ങുമ്പോഴാണ് ജീവനുള്ള പുഴുക്കളെ കണ്ടത്. സംഭവത്തില്‍ നഗരസഭ ആരോഗ്യ വകുപ്പിന് പരാതി നല്‍കാര്‍ ഒരുങ്ങുകയാണ് വീട്ടുകാര്‍.
- Advertisement -
- Advertisement -