വൈത്തിരി: തലച്ചോറിലെ രക്ത സ്രാവത്തെ തുടര്‍ന്ന് ബാഗ്ലൂരില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരുന്ന വഴിയില്‍ ഇന്നലെ രാത്രി ലക്കിടിയില്‍ അപകടത്തില്‍പ്പെട്ട രോഗി തിരൂര്‍ സ്വദേശി സനൂപ് മരണത്തിന് കീഴടങ്ങി. ഇന്നലെ രാത്രി 9.30 നായിരുന്നു അപകടം. സനൂപിനെ കൊണ്ട് വരികയായിരുന്ന ഐ.സി.യു ആംബുലന്‍സ് അപകടത്തില്‍പ്പെടുകയായിരുന്നു. ആംബുലന്‍സില്‍ കൂടെയുണ്ടായിരുന്ന ഡോക്ടര്‍ക്കും പരിക്കേറ്റിരുന്നു.
- Advertisement -
- Advertisement -