കല്‍പ്പറ്റ: സംസ്ഥാനത്ത് 84.33 ശതമാനം പേര് വിജയിച്ചു. 3,11,375 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. സര്‍ക്കാര്‍ സ്കൂളുകളില്‍ വിജയശതമാനം 84.03 വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ വയനാട് മുന്നില്‍. വിജയശതമാനം 85.57. പ്ലസ് വണ്‍ പ്രവേശന നടപടികള്‍ മെയ് 10 ന് ആരംഭിക്കും. ആദ്യ അലോട്ട്മെന്റ് ഈ മാസം 22ന്. 1 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ ജൂണ്‍ 3ന് ക്ലാസാരംഭിക്കും. 12 വരെ ക്ലാസുകളില്‍ ജൂണ്‍ 3 ന് ക്ലാസാരംഭിക്കുന്നത് ചരിത്രത്തിലാദ്യമായിട്ടാണ്.
- Advertisement -
- Advertisement -